Map Graph

ലണ്ടൻ പാലം

തേംസ് നദിക്ക് കുറുകേ സൗത്താർക്ക് പ്രവിശ്യയും സിറ്റി ഓഫ് ലണ്ടൻ പ്രവിശ്യയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണ് ലണ്ടൻ പാലം. ഈ രണ്ട് സ്ഥലങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന എല്ലാ പാലങ്ങൾക്കും ലണ്ടൻ പാലം എന്ന് നാമകരണം ചെയ്തിട്ടുണ്ടെങ്കിലും, ഇപ്പോൾ നിലവിലുള്ള ഗതാഗതയോഗ്യമായ ഒരേയൊരു ലണ്ടൻ പാലം 1974 നിർമ്മിച്ചതാണ്. 600 കൊല്ലം പഴക്കമുള്ള കല്ലുകൊണ്ട് നിർമ്മിച്ച 19 നൂറ്റാണ്ടിലെ പാലത്തിനു പകരമായാണ് ഇപ്പോഴുള്ള ലണ്ടൻ പാലം നിലകൊള്ളുന്നത്. സ്റ്റീലും കോൺക്രീറ്റും കൊണ്ടാണ് ഇപ്പോഴത്തെ ലണ്ടൻ പാലം പണികഴിപ്പിച്ചിട്ടുള്ളത്.

Read article
പ്രമാണം:London_Bridge_Illuminated.jpg